അതികായവധം – യുദ്ധകാണ്ഡം (108)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അതികായവധം കുംഭകര്‍ണ്ണന്‍ മാറിച്ചോരു വൃത്താന്തവും കമ്പം വരുമാറു കേട്ടു ദശാസനന്‍ മോഹിച്ചു ഭൂമിയില്‍ വീണു പുനരുടന്‍ മോഹവും തീര്‍ന്നു...

നാരദസ്തുതി – യുദ്ധകാണ്ഡം (107)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. നാരദസ്തുതി സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക- യക്ഷഭുജംഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍ ചില്പുരുഷം പുരുഷോത്തമമദ്വയം ദേവമുനീശ്വരന്‍ നാരദനും തദാ സേവാര്‍ത്ഥമമ്പോടവതരിച്ചീടിനാന്‍...

കുംഭകര്‍ണ്ണവധം – യുദ്ധകാണ്ഡം (106)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കുംഭകര്‍ണ്ണവധം സോദരനേവം പറഞ്ഞതു കേട്ടതിക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍ “ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്ല നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി...

കുംഭകര്‍ണ്ണന്റെ നീതിവാക്യം – യുദ്ധകാണ്ഡം (105)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കുംഭകര്‍ണ്ണന്റെ നീതിവാക്യം മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും വാനരരാജനാമര്‍ക്കാത്മജനേയും രാവണബാണ വിദാരിതന്മാരായ പാവകപുത്രാദി വാനരന്മാരെയും സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ സിദ്ധാന്തമെല്ലാമരുള്‍ ചെയ്തു മേവിനാന്‍ രാത്രിഞ്ചരേന്ദ്രനും...

രാവണന്റെ പടപ്പുറപ്പാട് – യുദ്ധകാണ്ഡം (104)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണന്റെ പടപ്പുറപ്പാട് ‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ’നവന്‍ വെണ്മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍ ആലവട്ടങ്ങളും...

യുദ്ധാരംഭം – യുദ്ധകാണ്ഡം (103)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. യുദ്ധാരംഭം വാനര സേനയും കണ്ടകമേബഹു- മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ യുദ്ധത്തിനായ് രജനീചരവീരരെ- സ്സത്വരം തത്ര വരുത്തി വാഴും വിധൌ രാവണനെക്കണ്ടു കോപിച്ചുരാഘവ- ദേവനും സൌമിത്രിയോടു വില്‍ വാങ്ങിനാന്‍ പത്തുകിരീടവും കൈകളിരുപതും വൃത്രനോടൊത്ത ശരീരവും...
Page 7 of 25
1 5 6 7 8 9 25