Mar 31, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. മാല്യവാന്റെ വാക്യം ചാരനായോരു ശുകന്‍ പോയനന്തരം ഘോരനാം രാവണന്‍ വാഴുന്ന മന്ദിരേ വന്നിതു രാവണമാതാവുതന്‍ പിതാ- ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാന്‍ സല്‍ക്കാരവും കുശലപ്രശ്നവും ചെയ്തു രക്ഷോവരനുമിരുത്തി യഥോചിതം കൈകസീതാതന്‍ മതിമാന്‍ വിനീതിമാന്‍...
Mar 30, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശുകന്റെ പൂര്‍വ്വവൃത്താന്തം ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍ ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും ദേവാരികള്‍ക്കു...
Mar 29, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. രാവണശുകസംവാദം പംക്തിമുഖനുമവനോടു ചോദിച്ചാ- ‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയതാരൊ? തവ ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’ രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര-...
Mar 28, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സേതുബന്ധനം തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ- നര്‍ക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണന്‍തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍: ‘എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’ എന്നരുള്‍ചെയ്തതു കേട്ടവരേവരു-...
Mar 27, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശുകബന്ധനം രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍ തല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍ പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാന്‍ മര്‍ക്കടരാജനാം സുഗ്രീവനോടിദം: “രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍ക്ക നീ ഭാസ്കരസൂനോ! പ്രാകരമവാരുധേ! ഭാനുതനയനാം ഭാഗധേയാംബുധെ!...
Mar 26, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ രാവണന്‍തന്‍നിയോഗേന വിഭീഷണന്‍ ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിന്‍ നേരേ മുകളില്‍നിന്നുച്ചൈസ്തരമവന്‍...