രാവണ വിഭീഷണ സംഭാഷണം – യുദ്ധകാണ്ഡം (96)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണ വിഭീഷണ സംഭാഷണം അന്നേരമാഗതനായ വിഭീഷണന്‍ ധന്യന്‍നിജാഗ്രജന്‍‌തന്നെ വണങ്ങിനാന്‍. തന്നരികത്തങ്ങിരുത്തിദ്ദശാനനന്‍ ചൊന്നാനവനോടു പഥ്യം വിഭീഷണന്‍: ‘രാക്ഷസാധീശ്വര! വീര! ദശാനന! കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ. നല്ലതു ചൊല്ലേണമെല്ലാവരും തനി-...

രാവണ കുംഭകര്‍ണ്ണ സംഭാഷണം – യുദ്ധകാണ്ഡം (95)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണ കുംഭകര്‍ണ്ണ സംഭാഷണം നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ വിദ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍ ഗാഢ ഗാഢം പുണര്‍ന്നൂഢമോദം നിജ പീഠമതിന്മേലിരുത്തിദ്ദശാസ്യനും വൃത്താന്തമെല്ലാമവരജന്‍ തന്നോടു ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം ഉള്‍ത്താരിലുണ്ടായ...

രാവണാദികളുടെ ആലോചന – യുദ്ധകാണ്ഡം (94)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണാദികളുടെ ആലോചന അക്കഥ നില്‍ക്ക ദശരഥപുത്രരു- മര്‍ക്കാത്മജാദികളായ കപികളും വാരാന്നിധിക്കു വടക്കേക്കര വന്നു വാരിധിപോലെ പരന്നോരനന്തരം ശങ്കാവിഹീനം ജയിച്ചു ജഗത്രയം ലങ്കയില്‍വാഴുന്ന ലങ്കേശ്വരന്‍തദാ മന്ത്രികള്‍തമ്മെ വരുത്തി വിരവോടു മന്ത്രനികേതനം...

യുദ്ധയാത്ര – യുദ്ധകാണ്ഡം (93)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. യുദ്ധയാത്ര അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ സഞ്ജാതകൌതുകം സംഭാവ്യ സാദരം അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു കഞ്ജവിലോചനനാകിയ രാഘവന്‍: ‘ഇപ്പോള്‍വിജയമുഹൂര്‍ത്തകാലം പട- യ്ക്കുല്‍പ്പന്നമോദം പുറപ്പെടുകേവരും. നക്ഷത്രമുത്രമതും വിജയപ്രദം രക്ഷോജനര്‍ക്ഷമ‍ാം മൂലം...

ലങ്കാവിവരണം – യുദ്ധകാണ്ഡം (92)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലങ്കാവിവരണം ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍ ശങ്കാവിഹീനമെന്നോടറിയിക്ക നീ കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ കാട്ടിത്തരികവേണം വചസാ ഭവാന്‍‘ എന്നതു കേട്ടു തൊഴുതു വാതാത്മജന്‍ നന്നായ്ത്തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍: ‘മധ്യേ സമുദ്രം ത്രികൂടാചലം വളര്‍-...

ശ്രീരാമാദികളുടെ നിശ്ചയം – യുദ്ധകാണ്ഡം (91)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശ്രീരാമാദികളുടെ നിശ്ചയം‍ ശ്രീരാമചന്ദ്രന്‍ ഭുവനൈകനായകന്‍ താരകബ്ര്ഹ്മാത്മകന്‍ കരുണാകരന്‍ മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി- ലാരൂഢമോദാലരുള്‍ ചെയ്തിതാദരാല്‍! “ദേവകളാലുമസാദ്ധ്യമായുള്ളോന്നു കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ ചിത്തേ നിരൂപിക്കപോലുമശക്യമാ-...
Page 9 of 25
1 7 8 9 10 11 25