ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ – സുന്ദരകാണ്ഡം (89)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ ‍ അനിലതനയ‍ാംഗദ ജ‍ാംബവദാദിക- ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍ പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ- പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍ പുകള്‍പെരിയപുരുഷമണി രാമന്‍ തിരുവടി പുണ്യപുരുഷന്‍ പുരുഷോത്തമന്‍പരന്‍...

ഹനുമാന്റെ പ്രത്യാഗമനം – സുന്ദരകാണ്ഡം (88)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനുമാന്റെ പ്രത്യാഗമനം ‍ ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍ തീവ്രനാദംകേട്ടു വാനരസംഘവും കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും കാര്യമാഹന്ത സാധിച്ചുവരുന്നിതു പവനസുതനതിനുനഹി സംശയം മാനസേ പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും കപി നിവഹമിതി ബഹുവിധം...

ലങ്കാദഹനം – സുന്ദരകാണ്ഡം (87)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലങ്കാദഹനം ‍ വദനമപി കരചരണമല്ല ശൌര്യാസ്പദം വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു വയമതിനുഝടിതി വസനേന വാല്‍ വേഷ്ടിച്ചു വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി- രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ നിഖിലദിശി പലരുമിഹ...

ഹനുമാന്‍ രാവണസഭയില്‍ – സുന്ദരകാണ്ഡം (86)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനുമാന്‍ രാവണസഭയില്‍ അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ- ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍ “അമിത നിശിചരവരരെ രണശിരസി കൊന്നവ- നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍ ജനക! തവ മനസി സചിവ്ന്മാരുമായിനി- ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയത‍ാം പ്ലവഗകുലവരനറിക...

ലങ്കാമര്‍ദ്ദനം – സുന്ദരകാണ്ഡം (85)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലങ്കാമര്‍ദ്ദനം ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി- പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ നിജഹൃദയചതുരതയൊടപരമൊരു...

സീതാഹനുമല്‍‌സംവാദം – സുന്ദരകാണ്ഡം (84)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സീതാഹനുമല്‍‌സംവാദം ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തരുമില്ലമേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനവ വീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍ കാകുത്സ്ഥനും കരുണാഹീനനെത്രയും മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന...
Page 1 of 3
1 2 3