കാലനേമിയുടെ പുറപ്പാട് – യുദ്ധകാണ്ഡം (111)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കാലനേമിയുടെ പുറപ്പാട് മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാര്‍നിശാചരാധീശനോ- ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍‌. ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍ പാരം വിചാരം കലര്‍ന്നു മരുവിനാന്‍ ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള-...

ഔഷധാഹരണയാത്ര – യുദ്ധകാണ്ഡം (110)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഔഷധാഹരണയാത്ര കൈകസീനന്ദനനായ വിഭീഷണന്‍ ഭാഗവതോത്തമന്‍ ഭക്തപരായണന്‍ പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍ കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ- നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു നോക്കി നോക്കിസ്സഞ്ചരിച്ചു...

ഇന്ദ്രജിത്തിന്റെ വിജയം – യുദ്ധകാണ്ഡം (109)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഇന്ദ്രജിത്തിന്റെ വിജയം മക്കളും തമ്പിമാരും മരുമക്കളു- മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!’ ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാന്‍ താതനെ...

അതികായവധം – യുദ്ധകാണ്ഡം (108)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അതികായവധം കുംഭകര്‍ണ്ണന്‍ മാറിച്ചോരു വൃത്താന്തവും കമ്പം വരുമാറു കേട്ടു ദശാസനന്‍ മോഹിച്ചു ഭൂമിയില്‍ വീണു പുനരുടന്‍ മോഹവും തീര്‍ന്നു...

നാരദസ്തുതി – യുദ്ധകാണ്ഡം (107)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. നാരദസ്തുതി സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക- യക്ഷഭുജംഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍ ചില്പുരുഷം പുരുഷോത്തമമദ്വയം ദേവമുനീശ്വരന്‍ നാരദനും തദാ സേവാര്‍ത്ഥമമ്പോടവതരിച്ചീടിനാന്‍...

കുംഭകര്‍ണ്ണവധം – യുദ്ധകാണ്ഡം (106)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കുംഭകര്‍ണ്ണവധം സോദരനേവം പറഞ്ഞതു കേട്ടതിക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍ “ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്ല നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി...
Page 4 of 7
1 2 3 4 5 6 7