കുംഭകര്‍ണ്ണന്റെ നീതിവാക്യം – യുദ്ധകാണ്ഡം (105)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കുംഭകര്‍ണ്ണന്റെ നീതിവാക്യം മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും വാനരരാജനാമര്‍ക്കാത്മജനേയും രാവണബാണ വിദാരിതന്മാരായ പാവകപുത്രാദി വാനരന്മാരെയും സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ സിദ്ധാന്തമെല്ലാമരുള്‍ ചെയ്തു മേവിനാന്‍ രാത്രിഞ്ചരേന്ദ്രനും...

രാവണന്റെ പടപ്പുറപ്പാട് – യുദ്ധകാണ്ഡം (104)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണന്റെ പടപ്പുറപ്പാട് ‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ’നവന്‍ വെണ്മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍ ആലവട്ടങ്ങളും...

യുദ്ധാരംഭം – യുദ്ധകാണ്ഡം (103)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. യുദ്ധാരംഭം വാനര സേനയും കണ്ടകമേബഹു- മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ യുദ്ധത്തിനായ് രജനീചരവീരരെ- സ്സത്വരം തത്ര വരുത്തി വാഴും വിധൌ രാവണനെക്കണ്ടു കോപിച്ചുരാഘവ- ദേവനും സൌമിത്രിയോടു വില്‍ വാങ്ങിനാന്‍ പത്തുകിരീടവും കൈകളിരുപതും വൃത്രനോടൊത്ത ശരീരവും...

മാല്യവാന്റെ വാക്യം – യുദ്ധകാണ്ഡം (102)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. മാല്യവാന്റെ വാക്യം ചാരനായോരു ശുകന്‍ പോയനന്തരം ഘോരന‍ാം രാവണന്‍ വാഴുന്ന മന്ദിരേ വന്നിതു രാവണമാതാവുതന്‍ പിതാ- ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാന്‍ സല്‍ക്കാരവും കുശലപ്രശ്നവും ചെയ്തു രക്ഷോവരനുമിരുത്തി യഥോചിതം കൈകസീതാതന്‍ മതിമാന്‍ വിനീതിമാന്‍...

ശുകന്റെ പൂര്‍വ്വവൃത്താന്തം – യുദ്ധകാണ്ഡം (101)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശുകന്റെ പൂര്‍വ്വവൃത്താന്തം ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍ ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും ദേവാരികള്‍ക്കു...

രാവണശുകസംവാദം – യുദ്ധകാണ്ഡം (100)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണശുകസംവാദം പംക്തിമുഖനുമവനോടു ചോദിച്ചാ- ‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയതാരൊ? തവ ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’ രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര-...
Page 5 of 7
1 3 4 5 6 7