സേതുബന്ധനം – യുദ്ധകാണ്ഡം (99)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സേതുബന്ധനം തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ- നര്‍ക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരന‍ാം വിഭീഷണന്‍‌തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍: ‘എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’ എന്നരുള്‍ചെയ്തതു കേട്ടവരേവരു-...

ശുകബന്ധനം – യുദ്ധകാണ്ഡം (98)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശുകബന്ധനം രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍ തല്‍ക്ഷണേ വന്നു ശുകന‍ാം നിശാചരന്‍ പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാന്‍ മര്‍ക്കടരാജന‍ാം സുഗ്രീവനോടിദം: “രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍‍ക്ക നീ ഭാസ്കരസൂനോ! പ്രാകരമവാരുധേ! ഭാനുതനയന‍ാം ഭാഗധേയ‍ാംബുധെ!...

വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ – യുദ്ധകാണ്ഡം (97)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ രാവണന്‍‌തന്‍നിയോഗേന വിഭീഷണന്‍ ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിന്‍ നേരേ മുകളില്‍‌നിന്നുച്ചൈസ്തരമവന്‍...

രാവണ വിഭീഷണ സംഭാഷണം – യുദ്ധകാണ്ഡം (96)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണ വിഭീഷണ സംഭാഷണം അന്നേരമാഗതനായ വിഭീഷണന്‍ ധന്യന്‍നിജാഗ്രജന്‍‌തന്നെ വണങ്ങിനാന്‍. തന്നരികത്തങ്ങിരുത്തിദ്ദശാനനന്‍ ചൊന്നാനവനോടു പഥ്യം വിഭീഷണന്‍: ‘രാക്ഷസാധീശ്വര! വീര! ദശാനന! കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ. നല്ലതു ചൊല്ലേണമെല്ലാവരും തനി-...

രാവണ കുംഭകര്‍ണ്ണ സംഭാഷണം – യുദ്ധകാണ്ഡം (95)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണ കുംഭകര്‍ണ്ണ സംഭാഷണം നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ വിദ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍ ഗാഢ ഗാഢം പുണര്‍ന്നൂഢമോദം നിജ പീഠമതിന്മേലിരുത്തിദ്ദശാസ്യനും വൃത്താന്തമെല്ലാമവരജന്‍ തന്നോടു ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം ഉള്‍ത്താരിലുണ്ടായ...

രാവണാദികളുടെ ആലോചന – യുദ്ധകാണ്ഡം (94)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണാദികളുടെ ആലോചന അക്കഥ നില്‍ക്ക ദശരഥപുത്രരു- മര്‍ക്കാത്മജാദികളായ കപികളും വാരാന്നിധിക്കു വടക്കേക്കര വന്നു വാരിധിപോലെ പരന്നോരനന്തരം ശങ്കാവിഹീനം ജയിച്ചു ജഗത്രയം ലങ്കയില്‍വാഴുന്ന ലങ്കേശ്വരന്‍തദാ മന്ത്രികള്‍തമ്മെ വരുത്തി വിരവോടു മന്ത്രനികേതനം...
Page 6 of 7
1 4 5 6 7