Mar 22, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. യുദ്ധയാത്ര അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ സഞ്ജാതകൌതുകം സംഭാവ്യ സാദരം അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു കഞ്ജവിലോചനനാകിയ രാഘവന്‍: ‘ഇപ്പോള്‍വിജയമുഹൂര്‍ത്തകാലം പട- യ്ക്കുല്‍പ്പന്നമോദം പുറപ്പെടുകേവരും. നക്ഷത്രമുത്രമതും വിജയപ്രദം രക്ഷോജനര്‍ക്ഷമാം മൂലം...
Mar 21, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ലങ്കാവിവരണം ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍ ശങ്കാവിഹീനമെന്നോടറിയിക്ക നീ കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ കാട്ടിത്തരികവേണം വചസാ ഭവാന്‍‘ എന്നതു കേട്ടു തൊഴുതു വാതാത്മജന്‍ നന്നായ്ത്തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍: ‘മധ്യേ സമുദ്രം ത്രികൂടാചലം വളര്‍-...
Mar 20, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ശ്രീരാമാദികളുടെ നിശ്ചയം ശ്രീരാമചന്ദ്രന്‍ ഭുവനൈകനായകന്‍ താരകബ്ര്ഹ്മാത്മകന്‍ കരുണാകരന്‍ മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി- ലാരൂഢമോദാലരുള്‍ ചെയ്തിതാദരാല്‍! “ദേവകളാലുമസാദ്ധ്യമായുള്ളോന്നു കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ ചിത്തേ നിരൂപിക്കപോലുമശക്യമാ-...
Mar 19, 2010 | യുദ്ധകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. യുദ്ധകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! രാമ! നാരായണ! രാമ! നാരായണ! രാമ! നാരായണ! ഹരേ! രാമ! രമാരമണ! ത്രിലോകീപതേ! രാമ! സീതാഭിരാമ! ത്രിദശപ്രഭോ! രാമ! ലോകാഭിരാമ! പ്രണവാത്മക! രാമ!...