Nov 3, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 1 [ഭാഗം 1. വൈരാഗ്യ പ്രകരണം ആരംഭം] ഉഭാഭ്യാമേവ പക്ഷാഭ്യാം യഥാ ഖേ പക്ഷിണാം ഗതിഃ തഥൈവ ജ്ഞാനകർമ്മഭ്യാം ജായതേ പരമം പദം (1.1.7) ഋഷിവര്യനായ അഗസ്ത്യനോട് സുതീക്ഷ്ണമുനി ചോദിച്ചു: “മാമുനേ മുക്തിലാഭത്തിനായി ഏറ്റവും ശ്രേഷ്ഠമായത്...
Nov 2, 2012 | യോഗവാസിഷ്ഠം
ആത്മസാക്ഷാത്കാരത്തിന് ഏറ്റവും സഹായകരമായ സത്യത്തിന്റെ നേരനുഭവമായ യോഗവാസിഷ്ഠത്തിലേയ്ക്കു സുസ്വാഗതം. ഋഷികേശിലെ Divine Life Society സ്ഥാപകനായ സ്വാമി ശിവാനന്ദയുടെ ശിഷ്യനായ സ്വാമി വെങ്കിടേശാനന്ദ, നിത്യപാരായണരീതിയില്‍ അവതരിപ്പിച്ച യോഗവാസിഷ്ഠം എന്ന ഈ ഉത്തമജ്ഞാനഗ്രന്ഥത്തെ...
Sep 25, 2012 | ഓഡിയോ, യോഗവാസിഷ്ഠം, സ്വാമി നിര്‍മലാനന്ദഗിരി
യോഗവാസിഷ്ഠം ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ക്രമ നമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ് ഇവിടെ കേള്‍ക്കൂ 1 14.4 MB 63 മിനിറ്റ് ഡൗണ്‍ലോഡ് 2 7.2 MB 31 മിനിറ്റ് ഡൗണ്‍ലോഡ് 3...
Jun 18, 2010 | യോഗവാസിഷ്ഠം
ഒരിക്കല്‍ ഒരു കാട്ടില്‍ വേട്ടയാടിക്കൊണ്ടിരുന്ന കാട്ടാളന്‍ തന്റെ ശരമേറ്റ മാനിന്റെ പിന്നാലെ ഓടുകയായിരുന്നു. കുറച്ചു ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മാന്‍ എവിടെയോ മറഞ്ഞുപോയി. അതിനെ അന്വേഷിച്ചു ബഹുദൂരം ഓടിയലഞ്ഞു വിവശനായി. അപ്പോഴാണു് അവന്‍ വഴിവക്കില്‍ ഒരു പര്‍ണ്ണശാലയും അതില്‍...
Jun 17, 2010 | യോഗവാസിഷ്ഠം
ഹേ രാമചന്ദ്രാ! നിങ്ങളുടെതന്നെ വംശത്തില്‍ ജനിച്ചു പ്രഭാശാലിയായ ഒരു രാജാവായിരുന്നുവല്ലോ ഇക്ഷ്വാകു. അദ്ദേഹം മുക്തനായ പ്രകാരത്തെ ഞാന്‍ പറയാം. ശ്രദ്ധവെച്ചുകേള്‍ക്കൂ, അതുപോലെ നീയും വെറും മിത്ഥ്യാഭ്രമങ്ങളായ സംസാരഭാവങ്ങളില്‍ നിന്നു നിവര്‍ത്തിച്ചു സ്വരൂപസ്ഥനും സുഖിയും...
Jun 16, 2010 | യോഗവാസിഷ്ഠം
ഹേ!രാമചന്ദ്രാ! പണ്ടൊരുകാലത്തു കൈലാസനാഥനും, ചന്ദ്രകലാലങ്കാരഭൂതനുമായ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ സുമേരുപര്‍വ്വതത്തിന്റെ ഉദ്ദീപ്തമായ ഒരുകൊടുമുടിയില്‍ തന്റെ ഭൂതഗണങ്ങളുമൊത്തു താമസിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വിശ്രാന്തവേളയില്‍ ഭൂതശ്രേഷ്ടനായ ഭൃംഗീശ്വരന്‍ ഭഗവാനെ വന്നുവണങ്ങി...