Jun 15, 2010 | യോഗവാസിഷ്ഠം
ബുദ്ധിമാനായ രാമചന്ദ്രാ! വളരെ രസകരമായൊരു ഇതിഹാസമാണു് മിത്ഥ്യാപുരുഷന്റേതു്. അതിലെ നര്‍മ്മഭാവം കൊണ്ടു കേള്‍ക്കുന്നവരൊക്കെ ചിരിച്ചുപോവും. പണ്ടു മിത്ഥ്യാപുരുഷനെന്നൊരാളുണ്ടായിരുന്നു. വാസ്തവത്തില്‍ അവനില്ലാത്തവനാണു്. അതാണു് മിത്ഥ്യാപുരുഷനെന്ന പേരുണ്ടാവാന്‍തന്നെ കാരണം....
Jun 14, 2010 | യോഗവാസിഷ്ഠം
പണ്ടു ഗീഷ്പതിപുത്രനായ കചന്‍ യൗവനാരംഭത്തില്‍ത്തന്നെ ഒരു ദിവസം അച്ഛനോടു ജീവതന്തുവായ ഞാന്‍ ഈ സംസാരക്കൂട്ടില്‍നിന്ന് എങ്ങനെയാണു് പുറത്തു കടന്നു രക്ഷപ്പെടുന്നതെന്നു പറഞ്ഞുതരണമെന്നപേക്ഷിച്ചു. എല്ലാം ത്യാഗം ചെയ്താല്‍ സംസാരത്തെ ജയിക്കാമെന്നു ദേവാചാര്യന്‍ പറഞ്ഞുകൊടുക്കുകയും...
Jun 13, 2010 | യോഗവാസിഷ്ഠം
ഹേ, രാമചന്ദ്രാ! ശ്രദ്ധവെച്ചുകേള്‍ക്കൂ. രസകരമായൊരു ഇതിഹാസത്തെപ്പറയാം. ഏഴു മന്വന്തരം കഴിഞ്ഞു് എട്ടാമത്തെ മന്വന്തരത്തില്‍ ആദ്യത്തെ ചതുര്‍യുഗത്തിലെ ദ്വാപരയുഗത്തില്‍ നടന്നതാണു്. അക്കാലത്തു് പ്രസിദ്ധമായിരുന്ന മാളവരാജ്യത്തു് ശിഖിദ്ധ്വജനെന്നുപേരായി പ്രതാപശാലിയായൊരു...
Jun 12, 2010 | യോഗവാസിഷ്ഠം
ഭഗീരഥനെന്നു പേരായി വളരെ പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. ഏറ്റവും ധര്‍മ്മനിഷ്ഠനും ഭരണനിപുണനുമായ അദ്ദേഹം ഭൂദേവിയുടെ തൊടുകുറിയെന്നപോലെ വിളങ്ങി. അര്‍ത്ഥികള്‍ എന്തുതന്നെ ചോദിച്ചാലും അദ്ദേഹം കൊടുത്തുവന്നു. വളരെ സാഹസപ്പെട്ടു സ്വര്‍ഗ്ഗംഗയെ ഭൂലോകത്തേക്കു പ്രവഹിപ്പിച്ചു....
Jun 11, 2010 | യോഗവാസിഷ്ഠം
പണ്ടു് വിന്ധ്യപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടില്‍ മഹാഭയങ്കരസ്വരൂപിയായ ഒരു വേതാളം താമസിച്ചുവന്നു. വിശപ്പിന്റെ ആധിക്യംകൊണ്ടും ആഹാരത്തിന്റെ കുറവുകൊണ്ടും ആ കാട്ടില്‍ അധികകാലം താമസ്സിക്കാന്‍ കഴിയാതെ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളിലേക്കിറങ്ങി. അങ്ങനെ...
Jun 10, 2010 | യോഗവാസിഷ്ഠം
ഹേ രാമചന്ദ്രാ, ഇനി ഞാന്‍ ഒരു സന്യാസിയുടെ രസകരമായൊരു കഥ പറയാം. ശ്രദ്ധവെച്ചു കേള്‍ക്കൂ എന്നുപറഞ്ഞുകൊണ്ടു വസിഷ്ഠമഹര്‍ഷി പിന്നെയും പറയാന്‍ തുടങ്ങി: ഒരിക്കല്‍ കാട്ടില്‍ ഒരു ഏകാന്തസ്ഥലത്തിരുന്നു സമാധിപരിശീലനം ചെയ്തുവന്ന ഒരു സന്യാസിയുണ്ടായിരുന്നു. അങ്ങനെ വളരെക്കാലം...