Jun 3, 2010 | യോഗവാസിഷ്ഠം
ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്. ജീവന്മുക്തന്മാരായ ജ്ഞാനികള്‍ക്ക് ആകാശസഞ്ചാരം തുടങ്ങിയ സിദ്ധികള്‍ സുലഭങ്ങളായി കാണാത്തതെന്തുകൊണ്ടാണ് എന്ന്. അതിനു മറുപടി പറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ഹേ രാമചന്ദ്ര! ജീവന്മുക്തിയോ ജ്ഞാനമോ ഒന്നുമില്ലാത്ത പലര്‍ക്കും കാലം, കര്‍മ്മം, മന്ത്രം,...
Jun 3, 2010 | യോഗവാസിഷ്ഠം
ഹേ രാമചന്ദ്രാ! ശ്രദ്ധവച്ചു കേള്‍ക്കൂ. പണ്ടു മന്ദരപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള ഒരു ഗുഹയില്‍ വീതഹ്യവ്യനെന്നു പേരായി ഒരു തപസ്വി താമസിച്ചുവന്നു. അദ്ദേഹം കഠിനങ്ങളായ പല തപോനിഷ്ഠകളേയും ക്ലേശകരങ്ങളായ പലകര്‍മ്മങ്ങളെയും ചെയ‍്തുവന്നു. ആധിവ്യാധികളെയും ജനനമരണങ്ങളേയും...
May 31, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, യോഗവാസിഷ്ഠം
യോഗവാസിഷ്ഠത്തെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ആകെ 9 മണിക്കൂര്‍, 124 MB. ക്രമനമ്പര്‍ വലുപ്പം...
May 20, 2010 | യോഗവാസിഷ്ഠം
സഹ്യാദ്രിയുടെ വടക്കസാനുവില്‍, പ്രസിദ്ധനായ അത്രിമഹര്‍ഷിയുടെ പുണ്യാശ്രമം വിളങ്ങുന്നു. അവിടെ ഒരു കാലത്തു് തുല്യപ്രഭാവശാലികളായ രണ്ട് തപസ്വികള്‍ താമസിച്ചുവന്നു. അവര്‍ക്കു് രണ്ടാള്‍ക്കും ഭാസനെന്നും വിലാസനെന്നും പേരായി ഓരോ പുത്രന്മാരുണ്ടായിരുന്നു. തുല്യപ്രായമുള്ളവരും...
May 18, 2010 | യോഗവാസിഷ്ഠം
ഹിമാലയപര്‍വ്വതത്തിന്റെ സുപ്രസിദ്ധ കൊടുമുടിയായ കൈലാസത്തിന്റെ താഴ്വരപ്രദേശത്തു ഹേമജടന്മാരെന്നു പ്രസിദ്ധന്മരായ കിരാതന്മാര്‍ താമസിച്ചു വന്നിരുന്നു. ഒരു കാലത്ത് അവരുടെ രാജാവായിരുന്നു സുരഘുവെന്നു പ്രസിദ്ധനായ കാട്ടാളന്‍. കിരാതനാണെങ്കിലും രാജകീയാചാരങ്ങളും, രാജബുദ്ധിയും,...
May 16, 2010 | യോഗവാസിഷ്ഠം
ഹേ രാമ! ശ്രദ്ധയോടുകൂടി കേള്‍ക്കൂ. മഹാനായ ഉദ്ദാളകന്റെ ദിവ്യമായ ചരിത്രത്തെ ഞാന്‍ പറയാം. ഒരു വലിയ തപസ്വി ആയിരുന്നു ഉദ്ദാളമഹര്‍ഷി. അദ്ദേഹം ഗാന്ധമാദനപര്‍വ്വതത്തിന്റെ താഴ്വരയിലാണ് വലരെ കാലം താമസിച്ചുവന്നത്. അദ്ദേഹം ആദികാലത്ത് അല്പപ്രജ്ഞനും അവിവേകിയുമായിരുന്നെങ്കിലും...