ഗാധിവൃത്താന്തം – ലഘുയോഗവാസിഷ്ഠം (22)

പണ്ടു കോസലരാജ്യത്ത് ഗാധിയെന്നുപേരായി ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ ആരോടും ഒന്നും പറയാതെ ഏതോ ഒരു കാര്യത്തെ ഉദ്ദേശിച്ചുകൊണ്ട് കാട്ടിലേയ്ക്ക് പോയി. വിജനമായ വനാന്തര്‍ഭാഗത്തു ചെന്നു് ഒരു വലിയ പൊയ്കയില്‍ കഴുത്തുവരെ വെള്ളത്തിലിറങ്ങി നിന്നുകൊണ്ട്...

പ്രഹ്ലാദോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (21)

അപാരശക്തനും തന്റെ പിതാവുമായ ഹിരണ്യകശിപു നരസിംഹസ്വരൂപിയായ ശ്രീഹരിയാല്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രഹ്ളാദന്‍ വിചാരിയ്ക്കാന്‍ തുടങ്ങി. ഈലോകത്തിലുള്ള ഏതൊരു വസ്തുവിനോ ആള്‍ക്കോ സ്ഥിരമായ നിലനില്‍പും രക്ഷയുമില്ല . അല്ലെങ്കില്‍ ആരുടെ ഒരട്ടഹാസം കേട്ടാലാണോ...

യോഗവാസിഷ്ഠം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

യോഗവാസിഷ്ഠത്തിലെ പ്രധാനപ്പെട്ട ഒരു ഉപാഖ്യാനമാണ് ശിഖിദ്ധ്വജോപാഖ്യാനം. മാളവരാജ്യത്തെ ശിഖിദ്ധ്വജനെന്നു പേരായ രാജാവിന്റെയും ചൂഡാല എന്നുപേരായ രാജ്ഞിയുടെയും സത്യാന്വേഷണ പരിശ്രമകഥയാണ് ഇത്. ശിഖിദ്ധ്വജോപാഖ്യാനം അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ...

ബാല്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (20)

അനന്തരം വസിഷ്ഠമഹര്‍ഷി “ഹേ രാമചന്ദ്രാ, അല്ലെങ്കില്‍ നീ മഹാബലിയെന്നപോലെ വിചാരവാനായി സ്വയം വസ്തുബോധത്തെ പ്രാപിക്കൂ എന്നുപറഞ്ഞപ്പോള്‍ മഹാബലി എങ്ങനെയാണ് തന്നത്താന്‍ വിചാരവാനും വസ്തുസിദ്ധനുമായതെന്നറിയാന്‍ ശ്രീരാമന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു....

പുണ്യപാവനോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (19)

വളരെക്കാലംമുമ്പു മഹേന്ദ്രപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടിനുള്ളില്‍ ‘ദീര്‍ഘതപസ്സെ’ന്നു പേരായി പരമജ്ഞാനസമ്പന്നനായ ഒരു മഹാത്മാവ് താമസിച്ചു വന്നിരുന്നു. പുണ്യനെന്നും പാവനനെന്നും പേരുള്ള അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ ബൃഹസ്പതിപുത്രനായ...

ജനകോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (18)

ഹേ രാമചന്ദ്ര! ലോകത്തില്‍ വിദേഹമെന്നു പ്രസിദ്ധിപ്പെട്ട മിഥിലാചക്രവര്‍ത്തിയായ ജനകരാജാവ് ഒരിക്കല്‍ വസന്തഋതുവില്‍ പൂത്തുതഴച്ചു പുഷ്പസങ്കലമായ ഉദ്യാനത്തില്‍ ഒറ്റയ്ക്കു ചുറ്റിനടക്കാനിടയായി. ഓരോ വള്ളിക്കുടിലുകളേയും ഗൃഹാലയങ്ങളേയും നോക്കി നോക്കി നടക്കുമ്പോള്‍ ഗുഹാകഞ്ജങ്ങളില്‍...
Page 112 of 116
1 110 111 112 113 114 116