സൂച്യുപാഖ്യാനം – ലഘുയോഗവാസിഷ്ഠം (5)

വസിഷ്ഠമഹര്‍ഷി പറയുകയാണ്. ദൃശ്യപ്രതീതിയാണ് ബന്ധമെന്നു പറഞ്ഞാല്‍ തെറ്റില്ല. ചിത്തത്തില്‍ ദൃശ്യസ്ഫുരണമില്ലാതായിത്തീര്‍ന്ന മഹാന്‍ മുക്തനാണെന്നുതന്നെ പറയ‍ാം. വാസ്തവത്തില്‍ ദൃശ്യമെന്നതു ചിത്തവിഭ്രാന്തിയല്ലാതെ മറ്റെന്താണ്! പരമാര്‍ത്ഥവസ്തുവിന്റെ ബോധംകൊണ്ടു ചിത്തവിഭ്രമം...

ലീലോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (4)

ജഗത്തിന്റെ മിത്ഥ്യാത്വത്തെയും മിത്ഥ്യാസ്വരൂപമായ ജഗത്തു നിലനിന്നുവരുന്ന സമ്പ്രദായത്തെയും വ്യക്തമാക്കാന്‍ വേണ്ടി ഒരു കഥ പറയാമെന്നു പറഞ്ഞുകൊണ്ടാണ് മണ്ഡപോപാഖ്യാനം അല്ലെങ്കില്‍ ലീലോപാഖ്യാനമെന്ന് കഥയിലേയ്ക്കു വേശിക്കുന്നത്. ഒരിക്കല്‍ ഈ ഭൂമിയില്‍ ഒരിടത്ത് പത്മരാജാവെന്നു...

ഉല്പത്തി പ്രകരണം – ലഘുയോഗവാസിഷ്ഠം (3)

വിരക്തനും മുമുക്ഷുവുമായ ഒരാള്‍ക്കുണ്ടാവേണ്ട ജ്ഞാനത്തെയാണ് ഉത്പത്തിപ്രകരണം മുതല്‍ ഉപന്യസിക്കാന്‍ തുടങ്ങുന്നത്. സംസാരത്തിന്റെ ഉല്പത്തിയും സ്ഥിതിയുംഎങ്ങനെയാണെന്ന് തത്ത്വം വേണ്ടപോലെ ഗ്രഹിക്കുമ്പോള്‍ ചിത്തമടങ്ങും. മനസ്സടങ്ങിയാല്‍ സംസാരനിവൃത്തിയും ജ്ഞാനപ്രാപ്തിയും...

മുമുക്ഷുപ്രകരണം – ലഘുയോഗവാസിഷ്ഠം (2)

വസിഷ്ഠ മഹര്‍ഷി ആദ്യംതന്നെ ശ്രീരാമചന്ദ്രനോട് പുരുഷപ്രയത്നത്തിന്റെ മാഹാത്മ്യത്തെയാണ് ഉപന്യസിക്കുന്നത്. വിധിയെന്നോ വാസനയെന്നോ ഭാഗ്യമെന്നോ ഒക്കെപറഞ്ഞു പ്രയത്നം ചെയ്യാതെ അലസനായിരിക്കുന്ന ഒരാള്‍ക്ക്‌ ഒരു കാര്യവും ഈ ലോകത്തില്‍ നിറവേറാന്‍ പോകുന്നില്ല. തൃഷ്ണയോടുകൂടിയ...

വൈരാഗ്യപ്രകരണം – ലഘുയോഗവാസിഷ്ഠം (1)

വൈരാഗ്യപ്രകരണമാണ് ലഘുയോഗവാസിഷ്ഠത്തില്‍ ആദ്യത്തേത്. ആകൃതികൊണ്ട് ഈ പ്രഥമപ്രകരണത്തെ മൂന്നു ഘടകങ്ങളാക്കിത്തിരിക്ക‍ാം; വൈരോഗ്യോല്‍പ്പത്തിവര്‍ണ്ണനം, ജഗല്‍ദോഷപ്രകാശനം, വൈരാഗ്യവര്‍ണ്ണനം ഇങ്ങനെ. ആദ്യത്തില്‍ അപരിച്ഛിന്നസച്ചിദാനന്ദപരിപൂര്‍ണ്ണമായ കൈവല്യസ്വരൂപത്തെ വണങ്ങി ഗ്രന്ഥം...

ലഘുയോഗവാസിഷ്ഠം

ശ്രീവാല്മീകിമഹര്‍ഷി നിര്‍മ്മിച്ച പ്രകരണഗ്രന്ഥമാണ് സുപ്രസിദ്ധമായ ‘ബൃഹദ്യോഗവാസിഷ്ഠം’. കേവലം ദശോപനിഷത്തുക്കളെ മാത്രം ഉപജീവിച്ചുകൊണ്ടായിരുന്നു വാല്മീകിയുടെ മുപ്പത്തിരണ്ടായിരം പദ്യങ്ങള്‍ക്കൊള്ളുന്ന ഈ മഹാപ്രകരണഗ്രന്ഥത്തിന്റെ നിര്‍മ്മാണം നടന്നതെന്ന കഥ ആരെയും...
Page 115 of 116
1 113 114 115 116