Nov 15, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 13 [ഭാഗം 1. വൈരാഗ്യ പ്രകരണം] ഉദ്ബോധയതി ദോഷാലിം നികൃന്തതി ഗുണാവലിം നരാണാം യൗവ്വനോല്ലാസോ വിലാസോ ദുഷ്കൃതശ്രിയാം (1/20/29) (1/20/29) രാമന്‍ തുടര്‍ന്നു: ബാല്യം കടന്ന് മനുഷ്യന്‍ യൗവനത്തില്‍ എത്തുന്നു. എന്നാല്‍ അവന്റെ നിര്‍ഭാഗ്യത്തെ...
Nov 14, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 12 [ഭാഗം 1. വൈരാഗ്യ പ്രകരണം] അശക്ത്തിരാപദസ്തൃഷ്ണാ മൂകതാ മൂഢബുദ്ധിതാ ഗൃധ്നുതാ ലോലതാ ദൈന്യം സര്‍വം ബാല്യേ പ്രവര്‍ത്തതേ (1/19/2) രാമന്‍ പറഞ്ഞു: അറിവില്ലാത്തതുകൊണ്ട് എല്ലാവരാലും ആഹ്ലാദകരമെന്നു പറയപ്പെടുന്ന ബാല്യം പോലും ക്ലേശം...
Nov 13, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 11 [ഭാഗം 1. വൈരാഗ്യ പ്രകരണം] ബദ്ധാസ്ഥാ യേ ശരീരേഷു ബദ്ധാസ്ഥാ യേ ജഗത്സ്ഥിതൗ താന്മോഹ മദിരോന്മത്താന്‍ ദ്ധിഗ് ദ്ധിഗസ്തു പുനഃ പുനഃ (1/18/42) രാമന്‍ തുടര്‍ന്നു: ധമനികളും ഞരമ്പുകളും നാഡികളും ചേര്‍ന്ന ഈ ശരീരത്തിന്റെ അവസ്ഥ പരിതാപകരവും...
Nov 12, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 10 [ഭാഗം 1. വൈരാഗ്യ പ്രകരണം] ഭീഷയത്യപി ധീരം മാമന്ധയത്യപി സേക്ഷണം ഖേദയത്യപി സാനന്ദം തൃഷ്ണാ കൃഷ്ണേവ ശര്‍വരീ (1/17/16) രാമന്‍ തുടര്‍ന്നു: മനസ്സ് ആര്‍ത്തിയോടെ ആഗ്രഹങ്ങളാല്‍ മൂടുമ്പോള്‍ അജ്ഞാനാന്ധകാരത്തില്‍ എണ്ണമില്ലാത്ത തെറ്റുകള്‍...
Nov 11, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 9 [ഭാഗം 1. വൈരാഗ്യ പ്രകരണം] ചിത്തം കാരണമര്‍ത്ഥാനാം തസ്മിന്‍സതി ജഗത്രയം തസ്മിന്‍ ക്ഷീണേ ജഗത്ക്ഷീണം തച്ചികിത്സ്യം പ്രയത്നതഃ (1/16/25) രാമന്‍ തുടര്‍ന്നു: ജ്ഞാനത്തിന്റെ നേര്‍ ശത്രുവായ അഹംകാരത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് ഭയവും...
Nov 10, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 8 [ഭാഗം 1. വൈരാഗ്യ പ്രകരണം] ഭാരോവിവേകിനഃ ശാസ്ത്രം ഭാരോ ജ്ഞാനം ച രാഗിണഃ അശാന്തസ്യ മനോ ഭാരോ ഭാരോനാത്മവിദോ വപുഃ (1/14/13) രാമന്‍ തുടര്‍ന്നു: അജ്ഞാനിയെ മോഹിപ്പിക്കുന്ന സമ്പത്ത് തികച്ചും ഉപയോഗശൂന്യമാണ് മഹര്‍ഷേ. ധനം പലേവിധത്തിലുള്ള...