Nov 3, 2012 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 1 [ഭാഗം 1. വൈരാഗ്യ പ്രകരണം ആരംഭം] ഉഭാഭ്യാമേവ പക്ഷാഭ്യാം യഥാ ഖേ പക്ഷിണാം ഗതിഃ തഥൈവ ജ്ഞാനകർമ്മഭ്യാം ജായതേ പരമം പദം (1.1.7) ഋഷിവര്യനായ അഗസ്ത്യനോട് സുതീക്ഷ്ണമുനി ചോദിച്ചു: “മാമുനേ മുക്തിലാഭത്തിനായി ഏറ്റവും ശ്രേഷ്ഠമായത്...