Jul 4, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 410 – ഭാഗം 6 നിര്‍വാണ പ്രകരണം. അജ്ഞസ്തുദിതചിത്തത്വാത്ക്രിയാനിയമനം വിനാ ഗച്ഛന്യായേന മാത്സ്യേന പരം ദുഃഖം പ്രയാതി ഹി (6/69/9) രാമന്‍ ചോദിച്ചു: മഹര്‍ഷേ, അങ്ങ് പറഞ്ഞ നൂറുരുദ്രന്മാര്‍ എങ്ങനെയാണുണ്ടായത്? വസിഷ്ഠന്‍ പറഞ്ഞു: ആ സന്യാസി ഈ...
Jul 2, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 408 – ഭാഗം 6 നിര്‍വാണ പ്രകരണം. ഏഷാ ഗുണമയീ മായാ ദുര്‍ബോധേന ദുരത്യയാ നിത്യം സത്യാവബോധേന സുഖേനൈവാതിവാഹ്യതേ (6/67/7) ദശരഥരാജാവ് ചോദിച്ചു: മഹര്‍ഷേ, പറഞ്ഞാലും, ആ സന്യാസി എവിടെയാണ് ധ്യാനത്തില്‍ ഇരിക്കുന്നത്? ഞാനിപ്പോള്‍ത്തന്നെ നമ്മുടെ...
Jul 1, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 407 – ഭാഗം 6 നിര്‍വാണ പ്രകരണം. പ്രത്യേകമേവമുദിതഃ പ്രതിഭാസഖണ്ഡഃ ഖണ്ഡാന്തരേഷ്വപി ച തസ്യ വിചിത്രഖണ്ഡഃ സര്‍വ്വേ സ്വയം നനു ച തേഽപി മിഥോ ന മിഥ്യാ സര്‍വ്വാത്മനി സ്ഫുരതി കാരണകാരണേഽസ്മിന്‍ (6/66/28) വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ,...
Jan 30, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 406 – ഭാഗം 6 നിര്‍വാണ പ്രകരണം. സര്‍വ്വശക്ത്യഃ സ്വരൂപത്വാജ്ജീവസ്യാസ്ത്യേകശക്തിതാ അനന്തശ്ചാന്തപൃക്തശ്ച സ്വഭാവോഽസ്യ സ്വഭാവതഃ (6/64/26) വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധം സര്‍വ്വശക്തമാണ്. അത് എല്ലാറ്റിന്റെയും ആത്മാവാണല്ലോ. എന്നാല്‍...
Jan 29, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 405 – ഭാഗം 6 നിര്‍വാണ പ്രകരണം. ഇഹ വിദ്യാധരോഽയം സ്യാമഹം സ്യാമിഹ പണ്ഡിതഃ ഇത്യേക ധ്യാനസാഫല്യം ദൃഷ്ടാന്തോഽസ്യാംക്രിയാ സ്ഥിതൌ ഏകത്വം ച ബഹൂത്വം ച മൌര്‍ഖ്യം പാണ്ഡിത്യമേവ വാ (6/64/23,24) വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ രുദ്രനോടൊപ്പം...
Jan 28, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 404 – ഭാഗം 6 നിര്‍വാണ പ്രകരണം. യോ യോ ഭിതഃ സ ജീവസ്യ സംസാരഃ സമുദേതി ഹി തത്രാപ്രബുദ്ധാ ജീവൌധാഃ പശ്യന്തി ന പരസ്പരം (6/63/60) രുദ്രന്‍ തന്റെ ചിന്തകള്‍ ഇങ്ങനെ തുടര്‍ന്നു: തീര്‍ച്ചയായും ‘ഈ ശരീരം ഞാനാണ്’ എന്നുള്ള ഉറച്ച...