ആത്യന്തികമായ സത്യവസ്തുവിനെ ഉപേക്ഷിക്കുന്നത് അപഹാസ്യമാണ് (259)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 259 [ഭാഗം 5. ഉപശമ പ്രകരണം] ഇതാദപ്യാത്മനൈവാത്മാ ഫലമാപ്നോതി ഭാഷിതം ഹരിപൂജാക്രമാഖ്യേന നിമിത്തേനാരിസൂദന (5/43/33) വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ വിഷ്ണുവിനെയും മറ്റു ദേവതകളെയും പൂജിക്കുന്നതുപോലെ നിനക്ക് ആത്മപൂജയും ചെയ്യാമല്ലോ? വിഷ്ണു...

നിസ്തന്ദ്രമായ, മനസ്സുറപ്പുള്ള, ആത്മാന്വേഷണമാണ് ഉത്തമം (258)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 258 [ഭാഗം 5. ഉപശമ പ്രകരണം] ആരാദ്ധ്യാത്മനാത്മാനമാത്മനാത്മാനമര്‍ച്ചയാ ആത്മനാത്മനമാലോക്യ സംതിഷ്ഠസ്വാത്മനാത്മനി (5/43/19) രാമന്‍ ചോദിച്ചു: മഹാത്മന്‍, അങ്ങു പറഞ്ഞു വിഷ്ണുഭഗവാന്റെ കൃപയാലാണ് പ്രഹ്ലാദന് പ്രബുദ്ധത കൈവന്നതെന്ന്....

പരംപൊരുളിനെ സാക്ഷാത്കരിക്കാന്‍ (257)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 257 [ഭാഗം 5. ഉപശമ പ്രകരണം] ആത്മാവലോകനേനാശു മാധവഃ പരിദൃശ്യതേ മാധവാരാധനേനാശു സ്വയമാത്മാവലോക്യതേ (5/42/21) വസിഷ്ഠന്‍ തുടര്‍ന്നു: അത്രയും പറഞ്ഞ് വിഷ്ണുഭഗവാന്‍ അസുരന്മാരുടെ അടുത്തുനിന്നും വിടവാങ്ങി. ഭഗവല്‍പ്രസാദത്താല്‍ ദേവന്മാരും...

പ്രഹ്ലാദനെ പാതളചക്രവര്‍ത്തിയായി മഹാവിഷ്ണു അവരോധിക്കുന്നു (256)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 256 [ഭാഗം 5. ഉപശമ പ്രകരണം] ഇദം സുഖ മിദം ദുഃഖമിദം നാസ്തീദമസ്തി മേ ഇതി ദോളായിതം ചേതോ മുഢമേവ ന പണ്ഡിതം (5/41/12) പ്രഹ്ലാദന്‍ പറഞ്ഞു: ഭഗവാനേ തളര്‍ച്ച കൊണ്ട് ഞാന്‍ ഒന്ന് മയങ്ങിപ്പോയി. അങ്ങയുടെ കൃപയാല്‍ ധ്യാനത്തിനും ധ്യാനത്തിലല്ലാത്ത...

ജനന മരണങ്ങള്‍ ദേഹത്തിനു മാത്രമാണ് (255)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 255 [ഭാഗം 5. ഉപശമ പ്രകരണം] ദേഹസംസ്ഥോഽപ്യദേഹത്ത്വാദദേഹോഽസി വിദേഹദൃക് വ്യോമസംസ്ഥോഽപ്യ സക്തത്വാദവ്യോമേവ ഹി മാരുതഃ (5/40/4) ഭഗവാന്‍ തുടര്‍ന്നു: ദേഹം നിലനിന്ന്‍ അതിന്റെ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു ജീവിതം എന്ന് പറയുന്നു. ഈ ദേഹത്തെ...

സത്യബോധത്തോടെ കഴിയുന്നവര്‍ക്ക് മാത്രമേ ജീവിതം പറഞ്ഞിട്ടുള്ളു (254)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 254 [ഭാഗം 5. ഉപശമ പ്രകരണം] സ്ഥാതവ്യമിഹ ദേഹേന കല്‍പം യാവദനേന തേ വയം ഹി നിയതിം വിദ്മോ യഥാഭൂതാമനിന്ദിതാം (5/39/24) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ തീരുമാനിച്ച് വിഷ്ണുഭഗവാന്‍ പാതാളലോകത്തെത്തി. വിഷ്ണുപ്രഭയില്‍...
Page 65 of 108
1 63 64 65 66 67 108