ഇച്ഛാവസ്തുവിന്റെ അസ്തിത്വം (181)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 181 [ഭാഗം 4. സ്ഥിതി പ്രകരണം] ബ്രഹ്മ ചിദ്ബ്രഹ്മ ച മനോ ബ്രഹ്മ വിജ്ഞാനവസ്തു ച ബ്രഹ്മാര്‍ഥോ ബ്രഹ്മ ശബ്ദശ്ച ബ്രഹ്മ ചിദ്ബ്രഹ്മ ധാതവ: (4/40/29) വസിഷ്ഠന്‍ തുടര്‍ന്നു: രാമ, ഇക്കാണായ ലോകമെന്ന സൃഷ്ടി മുഴുവന്‍ അനന്താവബോധത്തിലെ...

അജ്ഞാനത്തെ ഉപേക്ഷിക്കൂ, അങ്ങിനെ സ്വതന്ത്രനാവൂ (180)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 180 [ഭാഗം 4. സ്ഥിതി പ്രകരണം] അജ്ഞസ്യാര്‍ധപ്രബുദ്ധസ്യ സര്‍വം ബ്രഹ്മേതി യോ വദേത് മഹാനരകജാലേഷു സ തേന വിനിയോജിത: (4/39/24) വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, പരബ്രഹ്മം സര്‍വ്വശക്തമായതിനാല്‍ അതിലെ അനന്തമായ സാദ്ധ്യതകളാണ്‌ ഈ കാണപ്പെടുന്ന...

പ്രബുദ്ധന്റെ മനസ്സ് ചലമോ അചലമോ അല്ല (179)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 179 [ഭാഗം 4. സ്ഥിതി പ്രകരണം] നാനന്ദം ന നിരാനന്ദം ന ചലം നാചലം സ്ഥിരം ന സന്നാസന്ന ചൈതേഷാം മദ്ധ്യം ജ്ഞാനിമനോ വിദു: (4/38/10) വസിഷ്ഠന്‍ തുടര്‍ന്നു: ‘ഞാന്‍ ഇതു ചെയ്യുന്നു’ എന്ന് തോന്നുന്ന കര്‍ത്തൃത്വഭാവം സന്തോഷത്തെയും...

മനസ്സിനെ ലൗകിക വിഷയങ്ങളില്‍ അലയാന്‍ അനുവദിക്കാതിരിക്കുക (178)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 178 [ഭാഗം 4. സ്ഥിതി പ്രകരണം] യേന ശബ്ദം രസം രൂപം ഗന്ധം ജാനാസി രഘവ സോയമാത്മാ പരം ബ്രഹ്മ സര്‍വമാപൂര്യ സംസ്ഥിത: (4/37/7) വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകത്തിന്റെ പ്രത്യക്ഷപ്പെടലും ഇല്ലാതാവലും അനന്താവബോധത്തിന്റെ സഹജ സ്വഭാവം തന്നെയാണ്‌....

അനന്താവബോധത്തിന്റെ പ്രതിഫലനം (177)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 177 [ഭാഗം 4. സ്ഥിതി പ്രകരണം] കിച്ചിനോതി ചിതം ചേത്യം തേനേദം സ്ഥിതമാത്മനി അജ്ഞേജ്ഞേ ത്വന്യദായാതമന്യദസ്തീതി കല്പനാ (4/36/11) രാമന്‍ ചോദിച്ചു: ഭഗവന്‍, അനന്താവബോധം അതീന്ദ്രിയമാണ്‌. അപ്പോള്‍ അതിലെങ്ങിനെ ഈ വിശ്വം നിലകൊള്ളും എന്നു...

ഈ ലോകം സത്യത്തില്‍ ആത്മാവുതന്നെ (176)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 176 [ഭാഗം 4. സ്ഥിതി പ്രകരണം] വിചാരണാസമധിഗതാത്മദീപകോ മനസ്യലം പരിഗലിതേവ ധിരധീ: വിലോകയന്‍ ക്ഷയഭവനീരസാ ഗതീര്‍- ഗതജ്വരോ വിലസതി ദേഹപത്തനേ (4/35/69) വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സു തന്നെയാണ്‌ ജീവന്‍. സ്വയം സങ്കല്‍പ്പിച്ചു വിക്ഷേപണം...
Page 78 of 108
1 76 77 78 79 80 108