ബന്ധനം എന്നത് സുഖാസ്വാദനത്തിനുള്ള ആസക്തിയാണ്‌ (175)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 175 [ഭാഗം 4. സ്ഥിതി പ്രകരണം] ശ്രൂയതാം ജ്ഞാനസര്‍വസ്വം ശ്രുത്വാ ചൈവാവധാര്യതാം ഭോഗേഛാമാത്രകോ ബന്ധസ്ത ത്യാഗോ മോക്ഷ ഉച്യതേ (4/35/3) വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അജ്ഞതയും മോഹവും നിറഞ്ഞ മനസ്സിനെ കീഴടക്കി നിയന്ത്രിച്ചവര്‍ തന്നെയാണ്‌...

ഉപാധികളില്ലാത്ത മനസ്സുമൂലം ബോധമണ്ഡലം അതീവനിര്‍മ്മലമാവുന്നു (174)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 174 [ഭാഗം 4. സ്ഥിതി പ്രകരണം] സമ്യഗാലോകനാത്സത്യാദ്വാസനാ പ്രവിലീയതേ വാസനാവിലയേ ചേത: ശമമായാതി ദീപവത് (4/34/28) വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമ: ശംഭരനെ ദാമന്‍, വ്യാളന്‍, കടന്‍ എന്നീ രാക്ഷസന്മാര്‍ ഉപേക്ഷിച്ചുപൊയ്ക്കഴിഞ്ഞപ്പോള്‍ അവര്‍...

‘അഹം’ ഇല്ലാതാകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരുമാര്‍ഗ്ഗമില്ല (173)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 173 [ഭാഗം 4. സ്ഥിതി പ്രകരണം] അഹമര്‍ത്ഥോപരിജ്ഞാത: പരമാര്‍ത്ഥാംബരേ മലം പരിജ്ഞാതോഹമര്‍ത്ഥസ്തു പരമാത്മാംബരം ഭവേത് (4/33/24) വസിഷ്ഠന്‍ തുടര്‍ന്നു: “ശരിയായ അറിവിന്റെ വെളിച്ചത്തിലല്ലെങ്കില്‍, ‘ഞാന്‍’ എന്നത് അനന്താവബോധത്തിലെ ഒരു...

ആത്മനിയന്ത്രണസാധന നമ്മില്‍ ആനന്ദവും പവിത്രതയും നിറയ്ക്കും (172)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 172 [ഭാഗം 4. സ്ഥിതി പ്രകരണം] സര്‍വാതിശയ സാഫല്യാത് സര്‍വം സര്‍വത്ര സര്‍വദാ സംഭവത്യേവ തസ്മാത്വം ശുഭോദ്യോഗം ന സംത്യജ (4/33/1) വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, ഉല്‍സാഹത്തോടെ, ശുഷ്കാന്തിയോടെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും...

സത്യത്തിന്റെ സ്വഭാവത്തെ അനവരതം ഉപാസിക്കുക (171)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 171 [ഭാഗം 4. സ്ഥിതി പ്രകരണം] ആചാരചാരുചിരതസ്യ വിവിക്തവൃത്തേ: സംസാരസൗഖ്യഫലദു:ഖദശാസ്ത്രഗൃധ്നോ: ആയുര്യശാംസി ച ഗുണാശ്ച സഹൈവ ലക്ഷ്മ്യാ ഫുല്ലന്തി മാധവലതാ ഇവ സത്ഫലായ (4/32/60) വസിഷ്ഠന്‍ തുടര്‍ന്നു: ശാസ്ത്രവിധിപ്രകാരം മുക്തിപദത്തില്‍...

അവിദ്യയുടേയും മോഹവിഭ്രാന്തിയുടേയും ലീലകള്‍ (170)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 170 [ഭാഗം 4. സ്ഥിതി പ്രകരണം] ചിദാകാശോഹമിത്യേവ രജസാ രഞ്ജിതപ്രഭ: സ്വരൂപമത്യജന്നേവ വിരൂപമപി ബുദ്ധ്യതേ (4/32/31) രാമന്‍ ചോദിച്ചു: മഹാമുനേ ഈ മൂന്നു രാക്ഷന്മാര്‍ക്ക് എപ്പോള്‍ എവിടെവെച്ചാണ്‌ മോക്ഷം ലഭിക്കുക? വസിഷ്ഠന്‍ പറഞ്ഞു: അവര്‍...
Page 79 of 108
1 77 78 79 80 81 108