Apr 20, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 169 [ഭാഗം 4. സ്ഥിതി പ്രകരണം] അഹംകാരമതോ രാമ മാര്‍ജയാന്ത: പ്രയത്നത: അഹം ന കിംചിദേവേതി ഭാവയിത്വാ സുഖീ ഭവ (4/31/7) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ വിജ്ഞാനമില്ലാത്തതിന്റെ ദാരുണഫലങ്ങള്‍ എന്തെന്നു നാം കണ്ടു. അജയ്യരായിരുന്ന രാക്ഷസപ്രമുഖര്‍...
Apr 19, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 168 [ഭാഗം 4. സ്ഥിതി പ്രകരണം] നൈകട്യാതിശയാദ്യദ്വദര്‍പണം ബിംബവദ്ഭവേത് അഭ്യാസാതിശയാത്തദ്വത്തേ സാഹംകാരതാം ഗതാ: (4/29/6) വസിഷ്ഠന്‍ തുടര്‍ന്നു: അപ്രകാരം അരുളിച്ചെയ്ത് ബ്രഹ്മദേവന്‍ അപ്രത്യക്ഷനായി. ദേവന്മാര്‍ അവരുടെ ഗൃഹങ്ങളില്‍പ്പോയി...
Apr 18, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 167 [ഭാഗം 4. സ്ഥിതി പ്രകരണം] യസ്യാന്തര്‍വാസനാരജ്ജ്വാ ഗ്രന്ഥിബന്ധ: ശരീരിണ: മഹാനപി ബഹൂശോപി സ ബാലേനാപി ജീയതേ (4/27/20) വസിഷ്ഠന്‍ തുടര്‍ന്നു: താനുണ്ടാക്കിയ മൂന്നു പുതിയ രാക്ഷസപുത്രന്മാരുടെ നേതൃത്വത്തില്‍ ദേവന്മാരോട് യുദ്ധംചെയ്യാന്‍...
Apr 17, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 166 [ഭാഗം 4. സ്ഥിതി പ്രകരണം] മഹാനരകസാമ്രാജ്യേ മത്തദുഷ്കൃത വാരണാ: ആശാശരശലാകാഢ്യാ ദുര്‍ജയാ ഹീന്ദ്രിയാരയ:(4/24/1) വസിഷ്ഠന്‍ തുടര്‍ന്നു: രാമ, അതി ഭീകരമായ നരകമെന്ന സാമ്രാജ്യത്തില്‍ ദുഷ്കര്‍മ്മങ്ങള്‍ മദമിളകിയ ആനകളെപ്പോലെ അലഞ്ഞു...
Apr 16, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 165 [ഭാഗം 4. സ്ഥിതി പ്രകരണം] അജ്ഞസ്യേയമനന്താനാം ദു:ഖാനാം കോശമാലികാ ജ്ഞസ്യ ത്വിയമനന്താനാം സുഖാനാം കോശമാലികാ (4/23/18) വസിഷ്ഠന്‍ തുടര്‍ന്നു: പരമപദത്തിലേയ്ക്കുന്നം വച്ചു ചലിക്കുന്നവര്‍, ശരീരാവസ്ഥയില്‍ ഉള്ളപ്പോള്‍ കുശവന്റെ...
Apr 15, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 164 [ഭാഗം 4. സ്ഥിതി പ്രകരണം] മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ ചിത്തം തു നാഹമേവേതി യ: പശ്യതി സ പശ്യതി(4/22/31) വസിഷ്ഠന്‍ തുടര്‍ന്നു: ശരീരത്തെ ഭ്രമാത്മകമായ ഒരു ധാരണയുടെ സന്താനവും ദൗര്‍ഭാഗ്യങ്ങളുടെ ശ്രോതസ്സും മത്രമാണെന്നു...