മനസ്സുതന്നെയാണ്‌ ശരീരത്തിനും പ്രപഞ്ചദര്‍ശനത്തിനും ഹേതു (151)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 151 [ഭാഗം 4. സ്ഥിതി പ്രകരണം] നനു വിജ്ഞാതസംസാരഗതയോ വയമാപദാം സംപദാം ചൈവ ഗച്ഛാമോ ഹര്‍ഷമര്‍ഷവശം വിഭോ (4/11/13) വസിഷ്ഠന്‍ തുടര്‍ന്നു: യമന്റെ (കാലം) പ്രചോദനത്താല്‍ ഭൃഗുമഹര്‍ഷി ജ്ഞാനദൃഷ്ടിയില്‍ക്കൂടി തന്റെ മകന്റെ പ്രയാണം കണ്ടു....

നിര്‍മ്മലവും പ്രശാന്തവുമായ മനസ്സാണ്‌ മോക്ഷം (150)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 150 [ഭാഗം 4. സ്ഥിതി പ്രകരണം] കര്‍ത്തവ്യമേവ നിയതം കേവലം കാര്യകോവിദൈ: സുഷുപ്തിവൃത്തിമാശ്രിത്യ കദാചിത്വം ന നാശയ (4/10/39) കാലം (കാലന്‍ ) തുടര്‍ന്നു: ക്രോധത്തിനു വശംവദനാവാതിരിക്കൂ മഹര്‍ഷേ, അത് നാശത്തിലേയ്ക്കുള്ള പാതയാണെന്നു നിശ്ചയം....

ശുദ്ധദൃഷ്ടിയില്‍ കര്‍ത്താവോ ഭോക്താവോ ഇല്ല (149)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 149 [ഭാഗം 4. സ്ഥിതി പ്രകരണം] സ്വയമൂര്‍ധ്വം പ്രയാത്യഗ്നി: സ്വയം യാന്തി പയാംസ്യധ: ഭോക്താരം ഭോജനം യാതി സൃഷ്ടിം ചാപ്യന്തക: സ്വയം (4/10/29) വസിഷ്ഠന്‍ തുടര്‍ന്നു: ഒരുനൂറു ദിവ്യവര്‍ഷങ്ങള്‍ തപസ്സിലിരുന്നശേഷം ഭൃഗുമഹര്‍ഷി തന്റെ ആസനത്തില്‍...

ശുക്രമുനിയുടെ ജന്മങ്ങള്‍ (148)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 148 [ഭാഗം 4. സ്ഥിതി പ്രകരണം] വിവിധ ജന്മദശാം വിവിധാശയ: സമനുഭൂയ ശരീരപരമ്പരാ: സുഖമതിഷ്ഠദസൗ ഭൃഗുനന്ദനോ വരനദീസുതടേ ദൃഢവൃക്ഷവത് (4/8/29) വസിഷ്ഠന്‍ തുടര്‍ന്നു: ശുക്രന്‍ തന്റെ പഴയ വ്യക്തിത്വം പാടേ മറന്നുപോയിരുന്നു. കുറച്ചുനാള്‍...

സംസാരസാഗരത്തെ കടക്കാന്‍ ഇന്ദ്രിയനിയന്ത്രണം ഒന്നു മാത്രം (147)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 147 [ഭാഗം 4. സ്ഥിതി പ്രകരണം] മന: സര്‍വ്വമിദം രാമ, തസ്മിന്നന്തശ്ചികിത്സിതേ ചികിത്സിതോ വൈ സകലോ ജഗജ്ജാലാമയോ ഭവേത് (4/4/5) വസിഷ്ഠന്‍ തുടര്‍ന്നു: രാമ, ഈ ദുര്‍ഘടമായ സംസാരസാഗരത്തെ കടക്കാന്‍ ഇന്ദ്രിയങ്ങളെ വിജയകരമായി നിയന്ത്രിക്കുക...

വിശ്വം അനന്താവബോധത്തില്‍ നിന്നു വിഭിന്നമല്ല.(146)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 146 [ഭാഗം 4. സ്ഥിതി പ്രകരണം] ഇത്യസ്തന്തോ ന സദ്ദൃഷ്ടേര്‍ അസദ്ദൃഷ്ടേശ്ച വാ ക്വചിത് അസ്യാസ്ത്വാഭ്യുദിതം ബുദ്ധം നാബുദ്ധം പ്രതി വാനഘ (2/3/15) വസിഷ്ഠന്‍ തുടര്‍ന്നു: രാമ, പ്രളയസമയത്ത് പരബ്രഹ്മത്തില്‍ വിശ്വം ഒരു വിത്തായി...
Page 83 of 108
1 81 82 83 84 85 108