Mar 3, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 121 [ഭാഗം 3. ഉത്പത്തി പ്രകരണം] സ്വയം പ്രഹരതി സ്വാന്തം സ്വയമേവ സ്വേച്ഛയാ പലായതേ സ്വയം ചൈവ പശ്യാജ്ഞാനവിജൃംഭിതം (3/99/36) വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമ: ഈ വന്‍ കാട് ദൂരെയൊന്നുമല്ല. ഈ അജ്ഞാതമനുഷ്യന്‍ ജീവിക്കുന്നത് അജ്ഞാതമായ ഒരു...
Mar 2, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 120 [ഭാഗം 3. ഉത്പത്തി പ്രകരണം] യത: കുതശ്ചിദുത്പന്നം ചിത്തം യത്‌കിംചിദേവ ഹി നിത്യമാത്മ വിമോക്ഷായ യോജയേദ്യത്നതോനഘ: (3/98/1) വസിഷ്ഠന്‍ തുടര്‍ന്നു: “അല്ലയോ രാമ: മനസ്സിന്റെ ഉദ്ഭവം എന്തുതന്നെയായിരുന്നാലും...
Mar 1, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 119 [ഭാഗം 3. ഉത്പത്തി പ്രകരണം] മന ഏവ വിചാരേണ മന്യേ വിലയമേഷ്യതി മനോവിലയമാത്രേണ തത: ശ്രേയോ ഭവിഷ്യതി (3/97/10) വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സുണ്ടെന്നുള്ള ദൃഢബുദ്ധിയാല്‍ മറയ്ക്കപ്പെട്ട ബോധപ്രകാശമാണ് മനസ്സ്. ഈ മനസ്സ്, മനുഷ്യന്‍,...
Feb 28, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 118 [ഭാഗം 3. ഉത്പത്തി പ്രകരണം] കാകതാലീയയോഗേന ത്യക്ത്ത സ്ഫാരദൃഗകൃതേ: ചിത്തേശ്ചേത്യാനുപാതിന്യാ: കൃതാ: പര്യായവൃത്തയ: (3/96/15) വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സെന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവാണ്. അത് ബോധത്തിലെ ചലനമാണ്. ഈ ചലനം...
Feb 27, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 117 [ഭാഗം 3. ഉത്പത്തി പ്രകരണം] കര്‍മ നാശോ മനോനാശോ മനോനാശോ ഹ്യകര്‍മതാ മുക്തസ്യൈവ ഭവത്യേവ നാമുക്തസ്യ കദാചന (3/95/36) വസിഷ്ഠന്‍ തുടര്‍ന്നു: കര്‍മ്മവും അതിന്റെ കര്‍ത്താവും പരമപുരുഷനില്‍ സംജാതമായത് പൂവും അതിന്റെ സുഗന്ധവുമെന്നപോലേ ഒരേ...
Feb 26, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 116 [ഭാഗം 3. ഉത്പത്തി പ്രകരണം] സര്‍വ്വ ഏതാ: സമായാന്തി ബ്രഹ്മണോ ഭൂതജാതയ: കിഞ്ചിത്‌പ്രചലിതാ ഭോഗാത്‌പയോരാശോരിവോര്‍മയ: (3/94/19) വസിഷ്ഠന്‍ തുടര്‍ന്നു: ഇനി ഞാന്‍ ആദികാലം മുതലുള്ള സൃഷ്ടികളിലെ ഉത്തമം, മധ്യമം, അധമം എന്നീ മൂന്നു...