ഭഗവദ്ഗീത
-
നിര്‍വ്വികല്പമായ മനസ്സില്‍ അഹന്തയ്ക്ക് സ്ഥാനമില്ല (ജ്ഞാ.5 .27-28)
ശാരീരികമായ എല്ലാ സുഖാനുഭവങ്ങളോടും അങ്ങേയറ്റം വിരക്തി കൈവന്ന അവര്‍ എല്ലാ ഇന്ദ്രിയ വിഷയങ്ങളേയും അകറ്റിയിട്ട് മനസ്സിനെ അന്തര്‍മുഖവും ഏകാഗ്രഹവുമാക്കുന്നു. ഈ അവസ്ഥയില്‍ അവര്‍ അവരുടെദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തിലുള്ള…
Read More »