ഭഗവദ്ഗീത
-
ബ്രഹ്മനിഷ്ഠന്മാരുടെ ചുറ്റിലും ബ്രഹ്മാനന്ദം നിറഞ്ഞുവിലസുന്നു (ജ്ഞാ.5 .26)
ഇന്ദ്രിയവിഷയങ്ങളില്‍നിന്നും മനസ്സിനെ പൂര്‍ണ്ണമായി പിന്തിരിപ്പിച്ച് അന്തര്‍മുഖമാക്കി ഏകാഗ്രപ്പെടുത്തിയവര് എല്ലായ്പ്പോഴും ആനന്ദത്തിന്റെ മടിത്തട്ടില്‍ നിദ്രകൊള്ളുന്നു. അവര്‍ ആ അവസ്ഥയില്‍നിന്ന് ഒരിക്കലും ഉണര്‍ന്നെഴുന്നേല്‍ക്കുകയില്ല. ആത്മസാക്ഷാത്ക്കാരം എന്ന ലക്ഷ്യത്തോടുകൂടിയ അവര്‍ പരബ്രഹ്മമായിത്തീര്ന്നുവെന്നറിയുക.…
Read More »