പരബ്രഹ്മത്തിന്റെ മനുഷ്യരൂപധാരി (ജ്ഞാ.5.20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 20 ന പ്രഹ്യഷ്യേത് പ്രിയം പ്രാപ്യ നോദ്വിജേത് പ്രാപ്യ ചാപ്രിയം സ്ഥിരബുദ്ധിരസംമൂഢോ ബ്രഹ്മവിത് ബ്രഹ്മണി സ്ഥിതഃ ബ്രഹ്മത്തില്‍ ഏകാഗ്രമായ ബുദ്ധിയോടുകൂടിയവനും എല്ലാ മോഹങ്ങളില്‍നിന്നും മുക്തി നേടിയവനും ബ്രഹ്മതത്വം ഗ്രഹിച്ചവനും...