ആത്മജ്ഞാനികള്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു (ജ്ഞാ.5 .19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 19 ഇഹൈവ തൈര്‍ജിതഃ സര്‍ഗ്ഗോ യേഷാം സാമ്യേ സ്ഥിതം മനഃ നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ ആരുടെ മനസ്സ് സമാവസ്ഥയില്‍ ഉറച്ചിരിക്കുന്നുവോ അവരാല്‍ ഈ ദേഹത്തോട് കൂടിയിരിക്കുമ്പോള്‍ത്തന്നെ ജനനമരണരൂപമായ സംസാരം...