ചണ്ഡാലനിലും ജ്ഞാനികള്‍ ബ്രഹ്മത്തെത്തന്നെ ദര്‍ശിക്കുന്നു (ജ്ഞാ.5 .18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 18 വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ വിദ്വാനും വിനീതനുമായ ബ്രാഹ്മണിലും പശുവിലും ആനയിലും പട്ടിയിലും ശ്വാവിന്റെ മാംസം തിന്നുന്ന ചണ്ഡാലനിലും ജ്ഞാനികള്‍ ബ്രഹ്മത്തെത്തന്നെ...