ഭഗവദ്ഗീത
-
ജ്ഞാനം കൊണ്ട് പരമപദത്തെ പ്രാപിക്കുന്നു (ജ്ഞാ.5.17)
സമദര്‍ശനത്തില്‍ ഉറച്ചിരിക്കുന്നതായി അറിയപ്പെടുന്നവരുടെ ബുദ്ധി പരമാത്മദര്ശനത്തില് അചഞ്ചലമായിരിക്കും. അവര്‍ ആത്മജ്ഞാനത്തെപ്പറ്റി ബോധവാന്മാരായി കഴിയുമ്പോള്‍ തങ്ങളും ബ്രഹ്മത്തിന്റെ സ്വഭാവത്തോടു കൂടിയവരാണെന്നുള്ള അനുഭവജ്ഞാനംകൊണ്ട് അവരുടെ ബുദ്ധിയും മനസ്സും അഹര്‍നിശം ബ്രഹ്മത്തില്‍തന്നെ…
Read More »