അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു (ജ്ഞാ.5 .15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 15 നാദത്തേ കസ്യചിത് പാപം ന ചൈവ സുകൃതം വിഭുഃ അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ പരിപൂര്‍ണ്ണനായ ഈശ്വരന്‍ ആരുടേയും പാപം ഏറ്റെടുക്കുന്നില്ല. അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു. അക്കാരണത്താല്‍ ജീവികള്‍...