Jun 21, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 14 ന കര്‍ത്തൃത്വം ന കര്‍മ്മാണി ലോകസ്യ സൃജതി പ്രഭുഃ ന കര്‍മ്മഫലസംയോഗം സ്വഭാവസ്തു പ്രവര്‍ത്തതേ ഈശ്വരന്‍ ജീവലോകത്തിനുവേണ്ടി കര്‍ത്തൃത്വം സൃഷ്ടിക്കുന്നില്ല; കര്‍മ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഒരോ ജീവനും...