തന്റെ പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവ് താനല്ല (ജ്ഞാ.5.13)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 13 സര്‍വ്വകര്‍മ്മാണി മനസാ സംന്യാസ്യാസ്തേ സുഖം വശീ നവദ്വാരേ പുരേ ദേഹീ നൈവ കുര്‍വ്വന്‍ ന കാരയന്‍ ഇന്ദ്രിയങ്ങളേയും മനസ്സിനേയും വശപ്പെടുത്തി ആത്മനിഷ്ഠയില്‍ ഉറപ്പിച്ചിട്ടുള്ള പുരുഷന്‍ എല്ലാ കര്‍മ്മങ്ങളേയും മനസ്സുകൊണ്ട്...