ഭഗവദ്ഗീത
-
ലൗകികനാകട്ടെ ആശാപാശത്താല്‍ ബന്ധിതനായി കഴിയുന്നു (ജ്ഞാ.5.12)
ഈശ്വരനില്‍തന്നെ നിഷ്ഠയോടുകൂടിയിരിക്കുന്ന നിഷ്കാമ കര്‍മ്മയോഗി, കര്‍മ്മഫലത്തെ ഉപേക്ഷിച്ച് ആത്മനിഷ്ഠയാലുണ്ടാകാവുന്ന ആത്യന്തികമായ മോഷത്തെ പ്രാപിക്കുന്നു. എന്നാല്‍ കര്മ്മഫലത്തിലിച്ഛയുള്ളവനാകട്ടെ, ഇച്ഛ നിമിത്തമുള്ള പ്രേരണകൊണ്ട് കര്മ്മഫലത്തില് ആസക്തനായി ഏറ്റവും ബന്ധിക്കപ്പെടുന്നു.
Read More »