ഭഗവദ്ഗീത
-
കര്‍മ്മയോഗി ഒരിക്കലും കര്‍മ്മത്താല്‍ ബന്ധിതനാകുന്നില്ല(ജ്ഞാ.5.10)
ഒരു വീട്ടിലുള്ള വിളക്ക് അതിന്റെ വെളിച്ചംകൊണ്ട് വീട്ടിലെ നിത്യകാര്യങ്ങള്‍ നടത്തുന്നതിനു സഹായകമാകുന്നു. എന്നാല്‍ ഒരു വിധത്തിലും വിളക്കിനെ ഒന്നുംതന്നെ ബാധിക്കുന്നില്ല. അതുപോലെ ഒരു കര്‍മ്മയോഗിയുടെ ശരീരത്തില്‍നിന്ന് എല്ലാ…
Read More »