ഭഗവദ്ഗീത
-
കര്മ്മയോഗിയായവന് ക്രമേണ തത്ത്വവിത്തായി ഭവിക്കുന്നു ( ജ്ഞാ.5.8-9)
കര്മ്മയോഗിയായവന് ക്രമേണ തത്ത്വവിത്തായി ഭവിച്ച് (ആത്മതത്ത്വത്തെ അറിഞ്ഞ്) കണ്ടും കേട്ടും തൊട്ടും ഘ്രാണിച്ചും ഭക്ഷിച്ചും നടന്നും ഉറങ്ങിയും ശ്വസിച്ചും സംസാരിച്ചും വിസര്‍ജ്ജിച്ചും (കൈകളെക്കൊണ്ട്) ചെയ്യേണ്ട ജോലി ചെയ്തും…
Read More »