സാംഖ്യയോഗത്തിന്‍റേയും കര്‍മ്മയോഗത്തിന്റെയും സ്വഭാവം (ജ്ഞാ.5 .6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 സംന്യാസസ്തു മഹാബാഹോ ദുഖമാപ്തുമയോഗതഃ യോഗയുക്തോ മുനിര്‍ ബ്രഹ്മ നചിരേണാധിഗച്ഛതി അല്ലയോ അര്‍ജ്ജുനാ, ജ്ഞാനനിഷ്ഠാലക്ഷണമായ സന്ന്യാസം, കര്‍മ്മയോഗാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന ചിത്തശുദ്ധി കൂടാതെ പ്രാപിക്കുക എന്നതു പ്രയാസമാകുന്നു....