ഭഗവദ്ഗീത
-
കര്‍മ്മങ്ങള്‍ പരിത്യജിക്കണമോ അനുഷ്ഠിക്കണമോ ? (ജ്ഞാ.5.1)
ഹേ കൃഷ്ണാ, അങ്ങയുടെ ഉപദേശങ്ങള്‍ എത്രത്തോളം ചിന്താക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. വ്യക്തമായ ഒരു പ്രവര്‍ത്തനരീതി മാത്രം പറഞ്ഞുതന്നിരുന്നുവെങ്കില്‍ അതു മനസ്സില്‍ തങ്ങിനില്‍ക്കുമായിരുന്നു. അതിനുപകരം എല്ലാ കര്‍മ്മങ്ങളും പരിത്യജിക്കണമെന്ന് വിശദമായി…
Read More »