ഭഗവദ്ഗീത
-
വാക്കുകള്‍ക്ക് സര്വ്വതോന്മുഖമായ ശക്തിയാണുള്ളത് (ജ്ഞാ.4 .42)
സംശയം എത്രത്തോളം ഉഗ്രമായി വളര്‍ന്നാലും അതിനെ ശമിപ്പിക്കാന്‍ ഒരു വഴിയുണ്ട്. ജ്ഞാനത്തിന്റെ ചന്ദ്രഹാസം കൈവശമുള്ള ഒരുവന് മൂര്‍ച്ചയേറിയ ആ ആയുധംകൊണ്ട് സംശയത്തെ നിശേഷം മുറിച്ചു നീക്കാന്‍ കഴിയും…
Read More »