May 25, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 40 അജ്ഞശ്ചാശ്രദ്ധധാനശ്ച സംശയാത്മാ വിനശൃതി നായം ലോകോഽസ്മി ന പരോ ന സുഖം സംശയാത്മനഃ ആത്മാവിനെ അറിയാത്തവനും (അജ്ഞന്‍) ഗുരുപദേശത്തില്‍ അശ്രദ്ധനും സംശയാലുവും നശിക്കുന്നു. സംശയാത്മാവിന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല....