എന്റേതെന്നും നിന്റേതെന്നും ഉള്ള ഭാവം ഇല്ലാതാകുന്നു (ജ്ഞാ.4.39)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 39 ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം‌ തത്പരഃ സംയേതേന്ദ്രിയഃ ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം അചിരേണാധിഗച്ഛതി ഗുരുപദേശത്തില്‍ ശ്രദ്ധയുള്ളവനും ജ്ഞാനം സമ്പാദിക്കുന്നതില്‍ താത്പര്യമുള്ളവനും ഇന്ദ്രിയങ്ങളെ അടക്കിയവനുമായിരിക്കുന്നവന്‍...