ഭഗവദ്ഗീത
-
ജ്ഞാനത്തെപ്പോലെ പൂജ്യവും പരിപാവനവുമായ മറ്റൊന്നില്ല (ജ്ഞാ.4.38)
തപോയോഗാദി യജ്ഞങ്ങളില്‍ ജ്ഞാനത്തിനു തുല്യം പവിത്രമായി മറ്റൊന്നും തന്നെയില്ല. എന്തെന്നാല്‍ കര്‍മ്മയോഗംകൊണ്ടും സമാധികൊണ്ടും യോഗ്യതയെ പ്രാപിച്ചവന് സ്വസ്വരൂപമായ ആത്മാവില്‍ തന്നെത്താന്‍ ആത്മജ്ഞാനത്തെ അനായാസേന അനുഭവിക്കാന്‍ ഇടവരുന്നു.
Read More »