ഭഗവദ്ഗീത

  • ആത്മജ്ഞാനസ്വരൂപമായിരിക്കുന്ന അഗ്നി (ജ്ഞാ.4.37)

    മഹാപ്രളയകാലത്ത് കത്തിയെരിയുന്ന മൂന്നുലോകങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ധൂമപടലത്തെ ചുറ്റിയടിക്കാന്‍ കഴിയുന്ന ചക്രവാതത്തിന്, മേഘങ്ങളെ ചിതറിച്ചുകളയാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ? അഥവാ, വെള്ളത്തെപ്പോലും എരിക്കാന്‍ കഴിയുന്ന ബഡവാഗ്നി ചുഴലികൊടുങ്കാറ്റടിച്ച് ആളിക്കത്തുമ്പോള്‍…

    Read More »
Back to top button