മായാമോഹത്തിന്റെ അന്ധകാരം നിന്നില്‍നിന്ന് അകന്നു പോകും (ജ്ഞാ.4.35)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 35 യജ് ജ്ഞാത്വാ ന പുനര്‍മോഹം ഏവം യാസ്യസി പാണ്ഡവ! യേന ഭൂതാന്യശേഷേണ ദ്രക്ഷ്യസ്യാത്മന്യഥോമയി അല്ലയോ അര്‍ജ്ജുന, തത്ത്വദര്‍ശികളായ ബ്രഹ്മനിഷ്ഠന്മാരില്‍ നിന്നും ജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍, പിന്നെ ഒരിക്കലും ഞാന്‍ എന്‍റേത്...