പ്രാണനിലെ പ്രാണയജനം (ജ്ഞാ.4.30)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 30 അപരേ നിയതാഹാരാഃ പ്രാണാന്‍ പ്രാണേഷു ജുഹ്വതി സര്‍വ്വേഽപ്യേത യജ്ഞവിദോ യജ്ഞ ക്ഷപിതകല്മഷാഃ ചിലര്‍ മിതമായി ആഹാരം കഴിച്ചുകൊണ്ട് അന്തര്‍വായുക്കളെ (ഇന്ദ്രിയങ്ങളുടെ വ്യാപാരങ്ങളെ) വായൂഭേദങ്ങളില്‍ (തങ്ങള്‍ക്കധീനമായ...