പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം (ജ്ഞാ.4.27)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 27 സര്‍വ്വാണീന്ദ്രിയകര്‍മ്മാണി പ്രാണകര്‍മ്മാണി ചാപരേ ആത്മസംയമയോഗാഗ്നൗ ജുഹ്വതി ജ്ഞാനദീപിതേ മറ്റു ചില ധ്യാനനിഷ്‍ഠന്മാര്‍ ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളുടേയും പ്രാണന്‍ മുതലായ പത്തു വായുക്കളുടെയും വ്യാപാരങ്ങളെ ആത്മവിഷയകമായ ജ്ഞാനം...