Apr 12, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 23 ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിത ചേതസഃ യജ്ഞാനയാചരതഃ കര്‍മ്മ സമഗ്രം പ്രവിലീയതേ ഞാന്‍ , എന്റേത് എന്ന ഭാവങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചവനും, കാമക്രോധാദികളില്‍ നിന്ന് മോചിച്ചവനും. ജ്ഞാനത്തില്‍തന്നെ സ്ഥിരമായ...