യോഗി ബ്രഹ്മൈക്യം പ്രാപിക്കുന്നു (ജ്ഞാ.6.3)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 3 ആരുരുക്ഷോര്‍മുനേര്‍യോഗം കര്‍മ്മ കാരണമുച്യതേ യോഗാരുഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ യോഗത്തെ ആരോഹണം ചെയ്യാനിച്ഛിക്കുന്ന മുനിക്ക് കര്‍മ്മമാണ് ഉപായം. യോഗത്തില്‍ ആരൂഢനായ അയാള്‍ക്കു പിന്നീട് ആ അനുഭവം നിലനിര്‍ത്താന്‍ ശമം...