ഭഗവദ്ഗീത
-
ധ്യാനയോഗം (ജ്ഞാനേശ്വരി)
സ്ഞ്ജയന്‍ ധൃതരാഷ്ട്ര മഹാരാജാവിനോടു പറഞ്ഞു: മഹാരാജോവേ, യോഗത്തിന്റെ വഴികളെപ്പറ്റി ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു വെളിവാക്കിക്കൊടുത്ത സാരഗര്‍ഭമായ ആശയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നറിഞ്ഞാലും. ബ്രഹ്മജ്ഞാനത്തിന്റെ അമൃതബിന്ദുക്കളില്‍ വിളയിച്ചെടുത്ത വിഭവസമൃദ്ധമായ ഒരു വിരുന്നുസത്ക്കാരമായിരുന്നു…
Read More »