കര്‍മ്മത്തെ ഉപേക്ഷിച്ചു എന്നുവെച്ച് യോഗിയാകില്ല (ജ്ഞാ.6.1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 1 ശ്രീ ഭഗവാനുവാച: അനാശ്രിത കര്‍മ്മഫലം കാര്യം കര്‍മ്മ കരോതിയഃ സ സംന്യാസീ ച യോഗീ ച ന നിരഗ്നിര്‍ന ചാക്രിയഃ കര്‍മ്മഫലത്തെ ആശ്രയിക്കാതെ വിഹിതകര്‍മ്മത്തെ ആരു ചെയ്യുന്നുവോ അവന്‍ കര്‍മ്മം തൃജിച്ച സന്യാസിയും സത്യം കണ്ട...