കണ്ണുണ്ടെങ്കിലും അന്ധനായി സങ്കല്പിക്കുന്നു (ജ്ഞാ.6.6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ അനാത്മനസ്തു ശത്രുത്വേ വര്‍ത്തേതാത്മൈവ ശത്രുവത് ഇന്ദ്രിയവിഷയസംബന്ധമായ മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപിയായി ഭവിച്ച ഒരു ജ്ഞാനിക്ക് സ്വന്തം അന്തഃകരണം ഒരുറ്റബന്ധുവിനെപോലെ...