മേഘങ്ങള്‍ പൊഴിക്കുന്ന മാരി സാഗരത്തെ ഛിദ്രിക്കാറില്ല (ജ്ഞാ.6.8)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 8 ജ്ഞാനവിജ്ഞാനതൃപ്താത്മാ കൂടസ്ഥോ വിജിതേന്ദ്രിയഃ യുക്ത ഇത്യുച്യതേ യോഗീ സമലോഷ്ടാശ്മകാഞ്ചനഃ ഇന്ദ്രിയങ്ങളെ ജയിച്ചവനും മണ്‍കട്ടയും കല്ലും സ്വര്‍ണ്ണവുമെല്ലാം തുല്യമായി കാണുന്നവനുമായ യോഗിയെ യോഗാരൂഢനെന്നു പറയുന്നു. മനസ്സിനെ...